കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയവയില്‍ 483പേര്‍ക്ക് ജീവന് നഷ്ടമായി. 14പേരെ കാണാതായി. 140 പേര് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പിടയുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി സമാഹരിച്ച് നല്‍കും. സാധ്യമായ മറ്റ് സഹായങ്ങളും ഉണ്ടാകുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.
സൈക്കിള്‍ വാങ്ങാന്‍ വച്ച പണവും കുടുക്കയില്‍ സ്വരുക്കൂട്ടി വച്ച കാശും മാലയും കമ്മലും മോതിരവും അങ്ങനെ തങ്ങളാലാവും വിധം വലുതും ചെറുതുമായ തുക പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ബാംഗ്ലൂര്‍ : കര്‍ണാടകയില്‍ പ്രളയത്തിലകപ്പെട്ട് ദുരിതാശ്വാസക്യാപില് കഴിയുന്നവര്‍ക്ക് നേരെ ബിസ്ക്കറ്റ് വലിച്ചെറിഞ്ഞ് കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണ. ഹാസന് ജില്ലയിലെ ക്യാപിലുള്ളവര്ക്ക് നേരെയാണ് മന്ത്രി ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിഞ്ഞത്....
പ്രളയക്കെടുതി ദുരിതം വിതച്ച കുട്ടനാട്ടിലെ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഏതാണ്ട് പതിനായിരം പേര് ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ആരും തന്നെ അപകടാവസ്ഥയിലല്ല. നാലായിരത്തോളം പേര് എടത്വ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഹൗസ്ബോട്ടുകളില്‍...
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം...
പ്രളയജലമിറങ്ങിത്തുടങ്ങിയതോടെ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ഭീഷണിയായി ഇഴജന്തുക്കളും. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാമ്പുശല്യം രൂക്ഷമാണ്. എറണാകുളം ജില്ലയിലെ കാലടി, അങ്കമാലി, പറവൂര്‍ മേഖലകളില്‍ ഇതിനകം 50 പേരാണ് പാമ്പുകടിയേറ്റ് ചികിത്സതേടിയത്. ഇതില്‍...
പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തില്‍. എറണാകുളം, തൃശൂര്‍ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍...
കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാപുകളില്‍ അത്യാവശ്യം വേണ്ടത്, പ്രമേഹം,രക്തസമ്മര്‍ദം,പനി, തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകളാണ്. മെഡിക്കല്‍ ടീമിന്റെ സഹായമാണ് വിവിധ ക്യാപുകളില്‍ വേണ്ടത് പരുമല ആശുപത്രിയില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ വ്യോമസേനയുടെ...
കൊച്ചി: പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട ഇടിഞ്ഞു വീണ് മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പള്ളിമേട ഇടിഞ്ഞുവീണ് മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്....