ന്യൂഡല്‍ഹി: കേരളത്തിന് പ്രളയദുരിതാശ്വാസമായി 3048.39 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നാണ് സഹായം ലഭ്യമാക്കുന്നത്....
കേരളം നേരിട്ട മഹാപ്രളയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ഡിസ്കവറി ചാനല്‍. ‘കേരള ഫ്ളഡ് -ദ ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒന്‍പത് മണിക്ക് ചാനലില്‍ ഇത് സംപ്രേക്ഷണം...
തിരുവനന്തപുരം: ഈ മാസം ആറിന് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ ആറുമുതല്‍ മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന്...
റോം; ഇറ്റലിയിലെ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും പതിനാല് പേര് മരിച്ചു. നാടിന്റെ മൂന്നിലൊരുഭാഗം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുവെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന അറിയിപ്പുകള്. തെരുവുകളില്‍ അഞ്ചടിയിലേറെ വെളളമുണ്ട്. വിനോദസഞ്ചാരികള്‍ ഏറെയുള്ള മേഖലകളില്‍ അവരെ സുരക്ഷിതമായി...
തിരുവനന്തപുരം: സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നവർ ഇന്നു വൈകിട്ട് അഞ്ചിനു മുൻപ് സമ്മതപത്രം നൽകണമെന്ന് ധനവകുപ്പിന്റെ നിർദേശം. നേരത്തെ സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടു സമ്മതപത്രം നൽകാൻ കഴിയാത്തവർക്കും ഇതു ബാധകമാണ്. സമ്മതപത്രമില്ലാതെ...
കൊച്ചി: പ്രളയബാധിത ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് മുന്നോട്ടു വച്ച ‘സ്നേഹസ്പര്‍ശം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീ.കെ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ്...
തൃശ്ശൂര്‍: പ്രളയത്തിലകപ്പെട്ട സഹപാഠികള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനവും വില്പനയുമൊരുക്കി തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികള്‍. ചിത്രത്തോണി എന്നപേരിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളവര്‍മ്മ കോളേജിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പ്രളയ ദുരിതം പേറുന്നവരാണ്. വീടുകള്‍...
ഷാര്‍ജ: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവ കേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍...
കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്ന് ആരാഞ്ഞ...
പ്രളയകാലത്തെ നൊമ്പരകാഴ്ചകള്‍ കണ്ണു നനയിച്ചപ്പോള്‍ മനസില്‍ തോന്നിയതൊക്കെ വരികളായി കുറിച്ചുവെച്ചു. ഒരു ഗായികയായ തനിക്ക് പ്രളയദുരിതമൊന്നും കവിതയായി എഴുതാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. പിന്നണി ഗായികയും, സ്റ്റേജ് സിംഗറുമായ...