Breaking News

കേരളത്തിനായി വ്യോമസേനയുടെ 20 കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പിടയുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി സമാഹരിച്ച് നല്‍കും. സാധ്യമായ മറ്റ് സഹായങ്ങളും ഉണ്ടാകുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top