പത്തനംതിട്ട: പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാലക്കാട്: പ്രളയം ദുരന്തം വിതച്ച നെല്ലിയാമ്പതിയില്‍ ഇന്ന് ഹെലികോപ്റ്ററെത്തും. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഭക്ഷണവും വൈദ്യസഹായവും ഹെലികോപ്റ്ററില്‍ എത്തിക്കും. കനത്ത മഴയും ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ 3500...
പ്രളയം ദുരന്തം വിതച്ച സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 357 ജീവനുകള്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന് പൊലിഞ്ഞു. എറണാകുളത്ത് 13 പേരും...
പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം പൊലിഞ്ഞത് 31 ജീവനുകള്‍. മഴക്കെടുതി രൂക്ഷമായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് 20,000 പേരെ രക്ഷപ്പെടുത്തി. ഇനിയും ആയിരങ്ങളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്...
കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പ്രളയ ബാധിരുടെ ചികില്‍സ ഏറ്റെടുക്കാന്‍ 5000 ഡോക്ടര്‍മാരുടെ സംഘമെത്തും. ലക്ഷക്കണക്കിന് ആള്ക്കാര് ദുരിതാശ്വാസ ക്യാമ്പുകളില്‍...