കൊച്ചി:തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം. തൃശൂർ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മൂവാറ്റുപുഴ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം....
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ...
കൊട്ടാരക്കര: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ കൊട്ടാരക്കരയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പുലമണ്‍ തോട് നിറഞ്ഞു കവിഞ്ഞു. ഇതേ തുടര്‍ന്ന് പുലമണ്‍ തോട്...
മുംബൈ: മുബൈയിലും പരിസര പ്രദേശങ്ങളിലും മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും റെയിൽവേ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ സെൻട്രൽ, വെസ്റ്റേൺ, ഹാർബർ ലൈനുകളിൽ ഗതാഗതം തടസപ്പെട്ടു....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...
ദില്ലി: ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരെയും സംവിധായകന് സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ രക്ഷപ്പെടുത്തി. സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് വി...
ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.ഇന്നലെ...
നിലമ്പൂർ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ സൈനികന്റെ അടക്കം രണ്ട് മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതുവരെ...
2019 ഖത്തറില്‍ വെച്ചു നടന്ന സൈമ അവാര്‍ഡ്സില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടന് പൃഥ്വിരാജ്. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് കിട്ടിയ അവാര്‍ഡ് സ്വീകരിച്ച ശേഷം നടത്തിയ...
വയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി...