ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്നേഹത്തിന്റെ വ്യാപാരി തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്തും സംഘവും ഇതിനോടകം 50 ലധികം ലോഡുകളാണ് കയറ്റിയയച്ചത്. മേയര്‍...
തിരുവനന്തപുരം: മഴ വന്‍ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങി. 14 മണ്ണ്...
ഹൈദരാബാദ്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി എഐഎംഐഎം അധ്യക്ഷന്‍ അസദുദീന് ഒവൈസി എംപി. കേരളത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നലകുമെന്ന് ഒവൈസി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒവൈസി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചരണം വ്യാജമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്...
ശ്രീകണ്ഠാപുരം: കണ്ണൂരില്‍ മഴ കനത്തതോടെ പലയിടങ്ങളിലും ശക്തമായ വെള്ളക്കെട്ട്. ശ്രീകണ്ഠാപുരം പട്ടണം വെള്ളത്തിനടിയിലായി. ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം...
കൊച്ചി: റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. ടെര്‍മിനല്‍ മൂന്നിലെ ചരക്കു...
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലവധിപേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയം. വീടുകളുടെയും കടകളുടെയും ഒന്നാം നില മുങ്ങി. കാഞ്ഞിരപുഴയില്‍ മലവെള്ളപാച്ചില്‍, നമ്പൂരിപ്പൊട്ടി കാലിക്കടവില്‍ 9 കുടുംബങ്ങളെ നമ്പൂരിപ്പൊട്ടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി....
വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. അടക്കാത്തോട് കരിയംകാപ്പില്‍ ഉരുള്‍പൊട്ടി, കൊട്ടിയൂര്‍- മാനന്തവാടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്ക് രണ്ട് വര്‍ഷത്തേക്കാണ് സെസ്...