തിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വ്യോമസേന ചീഫ് സെക്രട്ടറിക്ക് അയച്ചു. 113 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. 25 കോടി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെയും സംസ്ഥാനത്തിന് വ്യോമസേന ബില്‍ നല്‍കിയിരുന്നു. ഓഖി...
പാട്ന: കനത്ത മഴയിലും പ്രളയത്തിലും മുങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസമും ബിഹാറും. മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലായതിനൊപ്പം കാസിരംഗപാര്ക്കിന്റെ 95 ശതമാനത്തോളം വെള്ളം കയറിയ അവസ്ഥയിലാണ്. കുറച്ച് മൃഗങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന്...
കൊച്ചി:സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഡാം മാനേജ്മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ...
നേപ്പാളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65ആയി.30 പോരെ കാണാതായി. ദിവസങ്ങളായി തുടരുന്ന മഴയിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. നദികളെല്ലാം കരകവിഞ്ഞു. ആറായിരത്തിലേറെപ്പേരെയാണ് പ്രളയം...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശമായ പാപ്പുവയിലുണ്ടായ പ്രളയത്തില്‍ 89 പേരാണ് ഇതുവരെ മരിച്ചത്. 159 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 84 പേര് ഗുരുതരാവസ്ഥയിലാണ്. കാണാതായവര്‍ക്കായി...
കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 20ലേറെ പേര് മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തു. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള എട്ടു പ്രവിശ്യകളില്‍ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. കനത്ത മഞ്ഞുവീഴ്ചയും തുടരുകയാണ്.
ന്യൂഡല്‍ഹി: പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങള്‍ക്ക് 7214.03 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2018 – 19 കാലയളവില്‍ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി പഞ്ചായത്തില്‍ മള്ളുശ്ശേരി കോളനിയില്‍ 2 വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന സുരേന്ദ്രന്റെ വീട് പ്രളയം തകര്‍ത്തെറിഞ്ഞ് ദുരന്തത്തിന് മേല്‍ ദുരന്തം വിതച്ചപ്പോള്‍ കൈത്താങ്ങുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്. തകര്‍ന്നടിഞ്ഞ...
തൃശ്ശൂര്‍: പ്രളയം മൂലം പുറംപോക്കിലെ കിടപ്പാടം പോലും നഷ്ടപ്പെട്ട് നാല് കുട്ടികളുമായി ഇപ്പോഴും ക്യാമ്പില്‍ കഴിയുന്ന, അന്നമനട പാണം പറമ്പില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച ബൈജുവിന്റെ ഭാര്യ ശാരിക്കും കുടുംബത്തിനും...
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. ഒരു ശതമാനം സെസ് രണ്ട് വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരത്തില്‍ മാത്രമാണ് സെസ് പിരിക്കാനുള്ള...