റിയാദ്: കറുത്ത വലിയ ഉറുമ്പിന്റെ കടിയേറ്റ് മലയാളി റിയാദില്‍ മരിച്ചു. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പള്ളിയുടെമകത്തില്‍ എം. നിസാമുദ്ദീന്‍ (45) ആണ്...
ലക്നോ: ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലേക്കു നടന്നുപോയ കുടിയേറ്റ തൊഴിലാളി പട്ടിണിയില്‍ മരിച്ചു. വിക്രം എന്ന 60 വയസുകാരനാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് (വ്യാഴാഴ്ച) വിക്രം മറ്റു...
ഇടുക്കി: അടിമാലി പഴംപള്ളിച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പഴംപിളളിച്ചാൽ കമ്പിലൈൻ സ്വദേശി പ്രിൻസ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രിൻസിനെ ആന പിന്നാലെ...
എരുമേലി: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി ഉമ്മിക്കുപ്പ കടവില്‍ വൈകിട്ട് ആറ് മണിയോടെ ആണ് സംഭവം. ഉമ്മിക്കുപ്പ സ്വദേശി കൊല്ലംപറമ്ബില്‍ അഭിലാഷ് (25) ആണ് മരിച്ചത്. ഒപ്പം...
കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍പാളി വീണ് നാലരവയസ്സുകാരന് മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുഹമ്മദ് ഷാ-ജസ്ന ദമ്പതികളുടെ മകന് അയാന് ഷാ (4) ആണ് മരിച്ചത്. അമ്മ മുകളിലത്തെ നിലയില്‍...
കാസര്‍ഗോഡ്: തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കിള്ളിക്കുറുച്ചി സ്വദേശിയും തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഹരികൃഷ്ണന് (21) ആണ് മരിച്ചത്. കൊളവയലിലെ സാബിറ...
തിരുവനന്തപുരം: തിരുവല്ല പാലിയേക്കരയില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സി ലൂസി കൂട്ടായ്മ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി....
കോട്ടയം:പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. കോട്ടയം കോതനല്ലൂരിലാണ് അപകടം. കോതനല്ലൂര്‍ സ്വദേശിയായ ഓബിയും രണ്ടര വയസുകാരന് മകന് അദ്വൈതുമാണ് മരിച്ചത്. കുളിക്കുന്നതിനിടെ അദ്വൈത് കാല് വഴുതി വെള്ളത്തില്‍...
മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് (40) മരിച്ചത്. മുംബൈയില്‍...
കുവൈറ്റ്: കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിന്‍സ് ജോസഫ് മാത്യു (33)...