പത്തനംതിട്ട: അടൂര്‍ പന്നിവിഴയില്‍ വീടിന് മുകളില്‍ നിന്ന് താഴെ വീണ് സ്ത്രീ മരിച്ചു. വില്‍സി (30) ആണ് മരിച്ചത്.
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. പൂന്തുറ സ്വദേശി ലീനാണ് (32) കടലിൽ വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്.
തൃശൂര്‍: തൃശൂര്‍ അന്തിക്കാട് അവശനിലയിലായ രോഗിയെ ആശുപത്രിയിലാക്കാന്‍ വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു. അന്തിക്കാട് ഗവ.ആശുപത്രിയിലെ നഴ്സ് പെരിങ്ങോട്ടുകര സ്വദേശി ഡോണയാണ് (23) മരിച്ചത്.രാത്രി ഏഴ്...
കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്ന് കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഇന്ന് രോഗമുക്തരായവരുടെ കൂട്ടത്തില്‍ പദ്മനാഭനും ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നമുണ്ടായിരുന്നതിനാല് ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല....
വയനാട്: മാനന്തവാടിയിൽ ഇടിമിന്നലേറ്റ് ഒരു വയസ്സുകാരി മരിച്ചു. കല്ലോടി പാതിരിച്ചാൽ പന്നിയിൽ പണിയ കോളനിയിലെ അനീഷ് – മുത്തു ദമ്പതികളുടെ മകളാണ് മരിച്ചത്. മുത്തച്ചന്റെ മടിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി....
ചിറ്റൂര്‍ : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍നിന്ന് ആന്ധ്രാപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് 150 കിലോമീറ്ററിലേറെ ദൂരം കാല്‍നടയായി സഞ്ചരിച്ച കെട്ടിട നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മിട്ടാപ്പള്ളി സ്വദേശിയായ ഹരിപ്രസാദ് (28)...
തിരുവനന്തപുരം: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍മുക്ക് ഇടയിലരികത്ത് വീട്ടില്‍ പരേതരായ അബ്ദുല്‍ ഖാദറിന്റെയും അബൂസാ ബീവിയുടെയും മകന് സൈഫുദ്ദീന് (52) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി...
കണ്ണൂര്‍: കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി...
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആള് മരിച്ചു. ആസാം സ്വദേശി ബിജോയ് കൃഷ്ണന് (23) ആണ് മരിച്ചത്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍...
ചെന്നൈ: മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. മദ്യം ലഭിക്കാത്തതില്‍ ഏറെ അസ്വസ്ഥനായിരുന്നു ഇയാള്‍. ലോക്ക്ഡൗണിന് പിന്നാലെ നിരവധി...