തൊട്ടില്‍പാലം ചാപ്പന്‍തോട്ടത്തില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വാഴാക്കാലായില് സുകുമാരന്‍ (53) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്.
ആലുവയില്‍ ട്രാന്‍സ്ജന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ടൗണ്‍ഹാളിന് പിറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കാസര്‍ഗോഡ് പാണത്തൂരില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ചന്ദ്രഗിരി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ...
ഏലൂരില്‍ നിന്നും കാണാതായ കളമശേരിയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേത്തുന്നം...
വിഴിഞ്ഞം ഫിഷിംഗ് ലാന്‍ഡിംഗ് സെന്ററിനു സമീപം ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു. വിഴിഞ്ഞം സ്വദേശി ക്രിസ്റ്റടിമ (55)യാണ് ആണ് മരിച്ചത്. സംഭവത്തില്‍ ജോണ്സണ്, മുഹമ്മദാലി എന്നിവരെ വിഴിഞ്ഞം...
തമിഴ്നാട് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശിയായ ജസീറാണ് മരിച്ചത്. മഹാബലിപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ജസീര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
തൃശൂര്‍ നഗരത്തില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന് സജിന്‍ കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതി...
പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം കിണറ്റില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ വീട്ടില്‍ ബാബുവിന്റെ മകന് സജി(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മാരാര്റോഡിലെ ഉപയോഗിക്കാതെ കിടന്ന...