എരുമേലി: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി ഉമ്മിക്കുപ്പ കടവില്‍ വൈകിട്ട് ആറ് മണിയോടെ ആണ് സംഭവം. ഉമ്മിക്കുപ്പ സ്വദേശി കൊല്ലംപറമ്ബില്‍ അഭിലാഷ് (25) ആണ് മരിച്ചത്. ഒപ്പം ഒഴുക്കില്‍ പെട്ട അഭിലാഷിന്റെ ബന്ധുവായ സുജിത്തിനെ (22) നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
By
May 16, 2020 10:14 pm