കൊല്ലം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സലീം(31)ആണ് മരിച്ചത്. ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ സലീം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം...
കോട്ടയം: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരി മരിച്ചു . പാത്താമുട്ടം കരിമ്പനക്കുന്നേൽ അതുല്യയാണ് മരിച്ചത് . സഹോദരനൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് മരണം സംഭവിച്ചത്....
പാലക്കാട്: മരിച്ച മാതാവ് ഉയിര്ത്തെഴുന്നേല്ക്കുമെന്ന് കരുതി മൃതദേഹത്തിന് അരികെ മൂന്ന് ദിവസം പ്രാര്‍ഥനയുമായി കാത്തിരുന്ന് ഡോക്ടറായ മകള്‍. വിരമിച്ച അധ്യാപിക ചളവറ രാജഭവനില്‍ ഓമന ടീച്ചറുടെ മൃതദേഹത്തിന് സമീപമാണ് മകള്‍...
കോട്ടയം: ക്വാറന്റെന് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരൂര്‍ പുന്നത്തുറ പുളിഞ്ഞാപ്പള്ളി വീട്ടില്‍ ടിനി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ...
പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിന്റെ ചില്ലുവാതിലില്‍ ശക്തമായി ഇടിച്ചതിന് തുടര്‍ന്ന് വാതില്‍ തകര്‍ന്ന് വീട്ടമ്മയുടെ വയറ്റില്‍ തുളച്ച് കയറുകയായിരുന്നു. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ്...
ചെന്നൈ: ചെന്നൈയില്‍ മദ്യലഹരിയില്‍ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടെ ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ചെന്നൈ ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്.വെട്രിവേലാണ് ടിക് ടോക് വീഡിയോ...
കണ്ണൂര്‍: ശ്രീകണ്ഠപുരം പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. മനീഷ് (20), അരുണ്‍ (19), സനൂപ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം...
കട്ടപ്പന: വീടിന് തീ പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വണ്ടന്മേട് ശിവന്കോളനിയില് ജഗന് ഇല്ലത്തില്‍ ശിവന് നായ്ക്കരുടെ ഭാര്യ സരസ്വതി(100) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം...
വയനാട്: മാനന്തവാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം നിരങ്ങി നീങ്ങി ദേഹത്തു കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പിലാക്കാവ് അടിവാരം പേഴുംകളത്തില്‍ ഖലീല്‍ അഹമ്മദ് (40 ആണ് മരിച്ചത്. സമീപം നിന്നിരുന്ന ഖദീജ (50)...
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ, മുല്ലക്കൽ തോണ്ടൻ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടിൽ മനോജ് കുമാർ (41) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ...