മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് (40) മരിച്ചത്. മുംബൈയില്‍ കുടുങ്ങിപ്പോയ അനൂപ് കേരളത്തിലേക്ക് വരാനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
By
May 9, 2020 9:31 pm