കൽപറ്റ: വയനാട്ടിൽ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് അഞ്ച് വയസുകാരി മരിച്ചു. വയനാട് വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണിമായയാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ – രതി ദമ്പതികളുടെ മകളാണ്. കളിക്കുന്നതിനിടെ വീടിന്...
വയനാട്: കനത്ത മഴയില്‍ മരം വീടിനു മുകളിലേക്കു വീണ് കുട്ടി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക(ആറ്) ആണ് മരിച്ചത്. അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും നഷ്ടമായി. കുട്ടിയുമായി...
കൊൽക്കത്ത: പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സോമൻ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. ഹൃദയ,വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന്...
പത്തനംതിട്ട: പത്തനം തിട്ടയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മരിച്ചയാളുടെ ഭാര്യ . മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചു....
കൊച്ചി : ശ്വാസതടസ്സത്തെത്തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ആലുവ പുളിഞ്ചോടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. രവിലെ 9.15 ഓടെയാണ് ശ്വാസ തടസ്സത്തെത്തുടർന്ന്...
കോഴിക്കോട്: കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച അമ്മക്ക് പിന്നാലെ മകളും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയാണ് മരിച്ച്. 52 വയസ്സായിരുന്നു. ക്യാൻസർ...
മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ അബൂബക്കർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 12 ദിവസം മുമ്പാണ് ഇദ്ദേഹം...
കോഴിക്കോട്: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയാണ് മരിച്ചത്.70വയസ്സായിരുന്നു. ഇയാളുടെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോയ നിരീക്ഷണത്തിൽ പോയത്.
ഇടുക്കി:ഇടുക്കി പുഷ്ക്കണ്ടത്ത് അമ്മയും മകളും മരിച്ച നിലയിൽ. കാനത്തിൽ മീനാക്ഷി (82), മകൾ ലളിത (52) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവരുടെ...
കൊച്ചി: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ കീഴ്മാട് സ്വദേശി രാജീവിനാണ് മരണശേഷം കോവഡ് സ്ഥിരീകരിച്ചത്. 52 വയസായിരുന്നു ഇയാൾക്ക്. വ്യാഴാഴ്ച വൈകിട്ടാണ് രാജീവനെ വീടിനുള്ളിൽ...