കോട്ടയം:പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. കോട്ടയം കോതനല്ലൂരിലാണ് അപകടം. കോതനല്ലൂര്‍ സ്വദേശിയായ ഓബിയും രണ്ടര വയസുകാരന് മകന് അദ്വൈതുമാണ് മരിച്ചത്.
കുളിക്കുന്നതിനിടെ അദ്വൈത് കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. എന്നാല്‍ രക്ഷിക്കാനിങ്ങിയ ഓബിയും മുങ്ങിപ്പോകുകയായിരുന്നു.