ആലപ്പുഴ പട്ടണക്കാട് ബൈക്കപകടത്തില്‍ രണ്ട് പേര് മരിച്ചു. ചെല്ലനം സ്വദേശി ജോയി, പട്ടണക്കാട് സ്വദേശി അപ്പച്ചന് എന്നിവര്‍ മരിച്ചു.
കൊല്ലം: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെ മകള്‍ അനശ്വരയാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നിനാണ് ഇവര്‍...
ഇടുക്കി: തേനിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് തമിഴ്നാട് തോട്ടം തൊഴിലാളികള്‍ മരിച്ചു. തേനി രാശിങ്കാപുരത്ത് ഉണ്ടായ കാട്ടുതീയില്‍പ്പെട്ടാണ് ഇവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കോവിഡ് യാത്രാവിലക്കിനെത്തുടര്‍ന്ന് കാട്ടുവഴിയിലൂടെ തേനിയിലേക്ക് പോകവെ അപകടത്തില്‍...
മസ്കറ്റ്: ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മസ്കറ്റില്‍നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ഇബ്രിയിലെ...
തിരുവനന്തപുരത്ത് വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന പൂവാര്‍ സ്വദേശി ഗോപി (65) ആണ് മരിച്ചത്.
ആലപ്പുഴ: കുട്ടനാട്ടിൽ അടുത്തടുത്തുള്ള രണ്ടു പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് മുപ്പതിൽ റെജി ചാക്കോയാണു ശനിയാഴ്ച പുലർച്ചെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...
ആലപ്പുഴ പുളിങ്കുന്നില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കിഴക്കേച്ചിറ സ്വദേശി കുഞ്ഞുമോളാണ് മരിച്ചത്.
കോട്ടയം: കിണറ്റില്‍ ചത്തുകിടന്ന മീനിനെ എടുക്കാന്‍ ഇറങ്ങിയ ആള് ശ്വാസം കിട്ടാതെ മരിച്ചു. കോട്ടയം പൂവന്തുരുത്ത് മാങ്ങയ്ക്കരിയില് നാരായണപിള്ളയുടെ മകന് വിജയകുമാറാ (50) ണു മരിച്ചത്. ബുധനാഴ്ചയാണു സംഭവം. പുരയിടത്തിലെ...
പുല്‍പ്പള്ളി: കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.റെയില്‍വേ മുന്‍ ജീവനക്കാരന് പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന് (55) ആണ് മരിച്ചത്. പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെ...
തൃശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി വെളുത്തേടത്ത് സുനില്‍കുമാറാണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ...