Kerala

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇടുക്കി: അടിമാലി പഴംപള്ളിച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പഴംപിളളിച്ചാൽ കമ്പിലൈൻ സ്വദേശി പ്രിൻസ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രിൻസിനെ ആന പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top