കണ്ണൂര്‍: രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ മൂവാറ്റുപുഴ കുട്ടാപ്പിള്ളില് ഡോ.കെ.വി.റോയി (64) യാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വച്ച് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ...
തിരുവല്ല: തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. ചെറിയനാട് സ്വദേശി എന്‍.എം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം....
ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരന് മരിച്ചു. യുഎഇ അബുഷഹര്ഹ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഓട്ടിസം ബാധിതനായ ബാലനാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനലിന് സമീപത്തുള്ള കസേരയില്‍...
മലപ്പുറം: തിരൂരില്‍ ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു. പൂക്കയിൽ പായിക്കടവത്ത് സൈഫുദ്ദീന്റെ മകൻ മുഹമ്മദ് അൻഷിഫാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
കണ്ണൂര്‍: ഒന്നരവയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഉളിക്കല്‍ മണിക്കടവ് ആനിത്തോട്ടത്തില്‍ ജോമോന്-ദിവ്യ ദമ്പതികളുടെ മകള്‍ അലീനയാണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവ് തൂങ്ങി മരിച്ചു. മേപ്പാടി തൃകൈപ്പറ്റ പള്ളക്കവല സനിലിനെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തിലാണ് സനിലിന് വീട് നഷ്ടമായത്. അടിയന്തരസഹായമായ...
കൊല്ലം: കടയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏറ്റിന്‍കടവ് മനോജിന്റെ മകള്‍ മാളവിക(7)യാണ് മരിച്ചത്. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയില്‍ തലയിടിച്ചാണ്...
തൃശൂര്‍: സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍ തോമസിന്റെ മകന് സ്റ്റെബിന് (27) ആണു മരിച്ചത്. സിംഗപ്പൂരില്‍...
മലപ്പുറം: അരീക്കോട് കളിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് പന്ത്രണ്ട് വയസ്സുകാരന് മരിച്ചത്.
തൃശ്ശൂര്‍ മൂര്‍ക്കനാട് പൊട്ടിയ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ശിവക്ഷേത്രത്തിന് സമീപം പാടത്ത് പണിയെടുത്ത സ്ത്രീകളാണ് മരിച്ചത്. മരിച്ച രണ്ട്പേരും പാലക്കാട് സ്വദേശികളാണ്.