മുംബൈ: കോവിഡ് ബാധിച്ചെന്നു സംശയിച്ച് മഹാരാഷ്ട്രയില്‍ യുവാവ് ജീവനൊടുക്കി. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് (31) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. തനിക്ക് കോവിഡ് ബാധിച്ചെന്ന് സംശയമുണ്ടെന്ന് എഴുതിയ...
ആലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് വാടക്കല്‍ തയ്യില്‍ കിഴക്കേതില്‍ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ...
പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. ഹൈദരാബാദില്‍ നിന്നെത്തിയ വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
മലപ്പുറം: ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആള് പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂര്‍ തെക്കുമുറി സ്വദേശി സുരേഷ്(45) ആണ് മരിച്ചത്. തിരൂര്‍ ബിപി അങ്ങാടിയിലാണ് സംഭവം. മൃതദേഹം കോഴിക്കോട്...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരന് (65) ആണ് മരിച്ചത്. ഇയാളുടെ സാമ്പിള്‍ പരിശോധന ഫലം ലഭ്യമായിട്ടില്ല.
ചെന്നൈ: പുതുക്കോട്ട ജില്ലയിലെ അറന്താങ്കിക്ക് സമീപം, മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ശീതളപാനീയത്തില്‍ ഷേവിങ് ലോഷന്‍ കലര്‍ത്തി കഴിച്ച രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. അറന്താങ്കി കോട്ടൈപട്ടണത്ത്...
കോഴിക്കോട്: പെരുവണ്ണാമുഴിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലാനോട് സ്വദേശി ടോമി (25) ആണ് മരിച്ചത്.
കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ 65കാരനാണ് മരണപ്പെട്ടത്. ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ 21ന് നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കായംകുളം: തോട് വൃത്തിയാക്കുന്നതിനിടെ വെള്ളത്തില്‍ വീണ് ഇരട്ട സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തന്‍വീട്ടില്‍ പരേതനായ ഉദയന്റെയും രമയുടേയും മക്കളായ അഖില്‍(28 ), അരുണ്‍(28 ) എന്നിവരാണ് മരിച്ചത്....
തൃശ്ശൂര്‍: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന് മരിച്ചു. തൃശ്ശൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്.കഴിഞ്ഞ മാര്‍ച്ച് 24നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.