ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുഖപത്രം വീക്ഷണം രംഗത്തെത്തിയത്. ‘വേണം കോണ്‍ഗ്രസിന് രണോന്മുഖ നേതൃത്വം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്....
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനൊരുങ്ങുന്നത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കെ.എം മാണിയുടെ വീട്ടിലാണ് ഉപസമിതി യോഗം ചേര്‍ന്നത്. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള...
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കര്‍ണാടകയിലെ കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. അധികാരം നിലനിര്‍ത്തുന്നതില്‍...
ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ പരാജയത്തില്‍ അനുശോചിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. നിര്‍ണായകമായ കരുനീക്കങ്ങള്‍ക്കൊടുവില്‍ ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഭൂരിപക്ഷമുള്ള സഖ്യത്തെ...
ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പാളയത്തില്‍ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിലെ സഹജമായ തമ്മിലടി സ്വഭാവം നിര്‍ണായക സമയത്തും മുറ തെറ്റാതെ നടക്കുന്നത്...
ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇന്ന് ഒരുപോലെ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഇന്നറിയാം. അതേസമയം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി...
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ വാജുഭായ് ആര് വാലയെ. കോണ്‍ഗ്രസും ബിജെപിയും സമ്മര്‍ദ്ദത്തിലായതോടെ ഇനി തീരുമാനം ഗവര്‍ണറുടേതാണ്. തെരഞ്ഞെടുപ്പില്‍ മുഖ്യ കക്ഷികള്‍ക്ക് കേവല ഭൂരിപക്ഷമെന്നത്...
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെ 36 ശതമാനം പോളിങ് രേഖപ്പെടുത്തി. 58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ്...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പുകമ്മിഷന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും...