കൊല്‍ക്കത്ത: നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് മമതാ...
ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലോടെ ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നിരിക്കുകയാണ്. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി നേട്ടം...
സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. സിബിഐ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ അലോക് വര്‍മ്മ സുപ്രിം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആളിക്കത്തിയ കോലാഹലങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് സര്‍വേ ഫലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കനത്ത തിരിച്ചടി പ്രവചിച്ച് റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്നുള്ള സര്‍വേ....
ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വിമര്‍ശനം. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിലാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് പാളിച്ച സംഭവിച്ചുവെന്ന് വിമര്‍ശനമുണ്ടായത്. ശബരിമലയെ ബിജെപി ഹൈജാക്ക് ചെയ്തു. ഇതിനെ...
ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല. എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്നും ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി....
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത...
ലക്നൗ: കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച്, ഒരുതരത്തിലുള്ള സഖ്യത്തിനും ഇനി തയ്യാറല്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് തങ്ങളെ ചതിക്കുകയായിരുന്നെന്നും ഒരു സഖ്യത്തിനും ഇനി തയ്യാറല്ലെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലും...
ബിജെപിയുടെ ഗര്‍ജിക്കുന്ന സിംഹം വിവി.രാജേഷ് കോണ്‍ഗ്രസിലേക്ക് കൂട് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തില്‍പ്പരം ഫോളോവേഴ്സുളള ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ...
ന്യൂഡല്‍ഹി: സാമുദായിക സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് കേരള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി. കൂടിക്കാഴ്ചയ്ക്കായെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനോടായിരുന്നു രാഹുലിന്റെ നിര്‍ദേശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം...