പ്രളയത്തിനിടെ ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ...
ദില്ലി: ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്സഭയില്‍ ബഹളം. ആക്രണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ്- ബിജെപി...
തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. പാര്‍ട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. രാമായണ മാസം ആചരിക്കുന്നതിനെ സുധീരനും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ...
യുഡിഎഫ് യോഗത്തില്‍ വി എം സുധീരന്റെ ‘ചാഞ്ചാട്ടക്കാരന്‍’ പരാമര്‍ശത്തില്‍ അമര്‍ഷം വ്യക്തമാക്കി കെ എം മാണി. സുധീരന് യോഗത്തിന് എത്തിയിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു. അതേസമയം മാണിയെ...
ബംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയനഗറില്‍ 2889 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയിച്ചത്....
കേരളകോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് നടക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയുടെ ബാക്കി കെപിസിസി നേതൃയോഗത്തിലുമുണ്ടാകാന് സാധ്യതയുണ്ട്. എന്നാല്‍ തെറ്റ് ഏറ്റുപറഞ്ഞ് ചെന്നിത്തല...
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നില്‍ക്കെ രാഷ്ട്രിയകാര്യസമിതി യോഗം മൂന്ന് മണിക്ക് നടക്കും. തീരുമാനം എടുത്ത നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍...
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. ദില്ലിയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങള്‍ ഭാവിയിലെങ്കിലും...
കൊച്ചി നഗരം ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ നഗരഹൃദയത്തിലെ കോണ്‍ഗ്രസ് ഡിസിസി ഓഫീസിന്റെ മുന്നിലെ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസിനെ വഞ്ചിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രം പതിച്ച ശവപ്പെട്ടി, പ്രതിഷേധ സൂചകമായി പുഷ്പചക്രം....
യുഡിഎഫ് അടിയന്തര നേതൃയോഗം തിരുവനന്തപുരത്ത് അല്‍പ്പസമയത്തിനകം ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. ആകെയുളള...