കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങളെ ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാക്പോര് രൂക്ഷമാകുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ അപമാനിച്ചത് രാഹുല്‍ ഗാന്ധിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു....
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുല്‍ ആരോപിച്ചു. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്പിക്കാനാണ്...
ഛത്തീസ്ഗഡിലെ റാജ്പുരില് പശുകള്‍ ചത്തുവീണ സംഭവത്തില്‍ മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കു വീഴ്ച സംഭവിച്ചു. പശുക്കളെയും നായ്ക്കളേയും കടത്തിയെന്ന് ആരോപിച്ച് ജനങ്ങളെ ആക്രമിക്കുന്ന...
സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ. എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ...
രാജ്യത്ത് വീണ്ടും അന്ധകാരം തലപൊക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയിലെ മതേതര മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികള്‍ക്കും ഇത്തരം കറുത്ത ശക്തികള്‍ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. വീണ്ടും ഒരു...