നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ജന ആക്രോശ് റാലി ഡല്‍ഹിയില്‍ നടന്നു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത, ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന റാലിയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്...
കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചന യാത്ര പൊളിക്കാനെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും പുതുതായി നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍...
അണികളേക്കാള്‍ നേതാക്കള്‍ എന്ന പതിവ് രീതീയില്‍ നിന്നും മാറിയാണ് ഇത്തവണ കേരളകോണ്‍ഗ്രസ്(എം) ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുമ്പ് 68 ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്നെങ്കില് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. പഴയ...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നടപടിയെ പരോക്ഷമായി...
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതുവിധേനയും ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുമെന്നും...
ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ സമീപനം എന്ന വജ്രായുധം കര്‍ണാടകയിലും തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തകമാക്കുമ്പോള് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും...
രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള തര്‍ക്കം വോട്ടെടുപ്പിലേക്കു കടക്കാതിരിക്കാനുള്ള നീക്കം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ സജീവമായി. കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ടെന്ന നിലപാടാണ് ഇന്നലെ കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ കൈക്കൊണ്ടത്....
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി അദ്ധ്യക്ഷയുമായി ബിന്ദു കൃഷ്ണയ്ക്കെതിരേ കേസ്. യുഡിഎഫ് ഇന്നലെ നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിന്ദു കൃഷ്ണ ഇന്നലെ...
പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ്...
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ...