ആനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നവര്‍ക്കു നഷ്ടപരിഹാരമാവശ്യപ്പെട്ടു ആലപ്പുഴ തുറവൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. ആനയെ തളച്ചിരിക്കുന്നതിനു മുമ്പില്‍ കഞ്ഞിവച്ചാണു പ്രതിഷേധിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ചു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണു...
തലസ്ഥാന നഗരിയില്‍ കനത്ത മഴ. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളിലും വെള്ളം കയറി. തണ്ടര്സ്റ്റോമാണ് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ...
വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് എസ്.ഐക്ക് പരിക്ക്. തിരുവന്തപുരം പേരൂര്‍ക്കട എസ്ഐ ശ്രീകാന്തിനാണ്(35) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് നഗരത്തിലെ...
തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയതായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട നടപടി...
കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് കര്‍ണാടക സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത...
ബിവ്റേജസ് കോര്‍പറേഷന്റെ ചില്ലറ വില്പനശാലകളിലൂടെ തിരുവോണത്തിന് വിറ്റത് 43.14 കോടി രൂപയുടെ മദ്യം. 38.86 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റത്. കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്പനശാലകളിലെ തിരുവോണദിന വില്പനയുടെ...
ഓണക്കാലത്ത് മദ്യത്തില്‍ റിക്കാര്‍ഡ് വില്‍പ്പന. കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷനുകളിലൂടെ വിറ്റത് 440.60 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഈ...
ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന് ജീവനൊടുക്കി. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊന്നശേഷം തൂങ്ങിമരിച്ചത്.
കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്. കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ദേശീയ...
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്ര...