തലസ്ഥാനത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ഗായകന് ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന് പ്രത്യേക ദൂതന് വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്. വിജയദശമി ദിവസമായ സെപ്റ്റംബര്‍...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി. ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നുമാണ് മുത്തുകള്‍ കണ്ടെത്തിയത്. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം...
കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രിനാഥാണ് പിടിയിലായത്. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മറ്റി സെക്രട്ടറിയായ സജികുമാറിനെ ആക്രമിച്ച് കൈയും കാലും...
പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ്...
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ...
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയില്‍ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച്...
വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 30 പവനും പണവും കവര്‍ന്നു. തിരുവന്തപുരം പാല്‍ക്കുളങ്ങര അമ്മ റസിഡന്റ്സ് അസോസിയേഷനില്‍ 34ാം നമ്പര്‍ വീട്ടിലെ താമസിക്കുന്ന വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോള്‍...
തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ അന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി...
കേന്ദ്ര ടൂറിസം- ഐടി മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് വന്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി കേരളാ ഘടകം. ഞായറാഴ്ച രാവിലെ 9.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര...
കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.