കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആവശ്യമില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പില്‍ കേന്ദ്ര കമ്മിറ്റി തള്ളുകയാണ്...
ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീംകോടതിയുടെ ഉന്നതതല സംഘം അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ കേസില്‍ ചീഫ്...
ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്താന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് വീണ്ടും കേരളത്തിലേക്ക് വരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ പാലക്കാട് ഭാരതീയ വിദ്യാ നികേതന്റെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ നടക്കുന്ന ആര്‍എസ്എസ് ക്യാമ്പിലാണ്...
ന്യൂഡല്‍ഹി: സജീവ രാഷ്ടീയത്തില്‍ നിന്നും വിട്ടുനില്ക്കാനാഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മകന് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദം ശനിയാഴ്ച ഏറ്റെടുക്കാനിരിക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍...
പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും നടന് കമല്‍ ഹാസന്. ”എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യം”- കേളമ്പാക്കത്തു കമല്‍...
കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. സഹകരണം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തളളി. നിലവിലെ രാഷ്ട്രീയ നയത്തില്‍ മാറ്റം വേണ്ടെന്ന് കേന്ദ്ര...
തമിഴ്നാട്, മേഘാലയ, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവടങ്ങളില്‍ 6 പുതിയ ഗവര്‍ണമാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. നിലവിലെ ആസാം...
ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്വര്ക്കിലെ പ്രശ്നങ്ങള്‍...
ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ 7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി...
14 മാസമായി സൗദി അറേബ്യയില്‍ അടിമയായി ജോലി ചെയ്യേണ്ടി വന്ന കര്‍ണാടക സ്വദേശിനി ജസിന്ത മെന്‍ഡോങ്കയെ മോചിപ്പിച്ചു. താന്‍ മൃഗത്തിന് സമാനമായി പീഡിപ്പിക്കപ്പെട്ടെന്ന് 42കാരിയായ ജസിന്ത വെളിപ്പെടുത്തി. ഖത്തറില്‍ നല്ല...