ദില്ലി: ബിഹാറിലും ഉത്തര്‍പ്രദേശിലും നടക്കുന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അടി പതറി ബിജെപി. യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലത്തിലടക്കം ബിജപിക്ക് വന്‍...
രജനികാന്തിനെതിരെ തുറന്നടിച്ച് മക്കള്‍ നീതി മെയ്യം നേതാവും നടനുമായ കമല്ഹാസന്. കാവേരി നദി പ്രശ്നത്തില്‍ നടന് രജനികാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കമലഹാസന് കുറ്റപ്പെടുത്തി. കാവേരി വിഷയത്തില്‍ മാത്രമല്ല...
ആറുനാള്‍ നീണ്ട ലോങ് മാര്‍ച്ചിനൊടുവില്‍ ഇന്നലെ ആസാദ് മൈതാനിയിലേക്ക് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ക്ക് മുന്നില്‍ ബിജെപി സഖ്യസര്‍ക്കാര്‍ ഉപാധികളില്ലാതെ മുട്ടുമടക്കി. സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നുവെന്ന് സര്‍ക്കാര്‍...
വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തുന്ന കാല്‍നട ജാഥ ഇന്ന് മുംബൈ നഗരത്തിലേക്കു പ്രവേശിക്കും. സിപിഐഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിനു...
കമല്‍ ഹാസന്റെ രാഷ്ട്രീയ യാത്രയുടെ രണ്ടാംഘട്ടം ഇന്ന് ഈറോഡിലെ മുടക്കുറിച്ചിയില്‍ നിന്നും തുടങ്ങും. ജില്ലയിലെ 8 ഇടങ്ങളില്‍ കമല്‍ ജനങ്ങളെ കാണും. യാത്രക്ക് മുന്നോടിയായി ഈറോഡിലെത്തിയ കമല്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച...
ത്രിപുരയില്‍ സിപിഎമ്മിനും കമ്മ്യൂണിസത്തിനും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് നിയുക്ത ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സിപിഎം പ്രവര്‍ത്തകരുടെ പോലും വോട്ടുകള്‍ ഇത്തവണ ബിജെപിക്കാണ് ലഭിച്ചതെന്ന് ദേബ് പറഞ്ഞു. ഇന്ത്യയില്‍...
ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ബിപ്ലബ് കുമാറിന്റെ പേര് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സ്വാമി വിവേകാനന്ദ...
വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സംഘര്‍ഷം രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു...
അഗര്‍ത്തല: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ സ്ഥിതി ഗുരുതരം. അക്രമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാതീതമോയതോടെ ത്രിപുരയിലെ സംഘര്‍ഷമേഖലകളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍...
ഷില്ലോംഗ്: മേഘാലയയില്‍ 34 എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിസഖ്യം അധികാരമേറ്റു. മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചീഫ് കോണ്‍റാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.അതേസമയം 21 നേടിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല....