പതിനഞ്ച് വയസുകാരിയെ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായി ആരോപണം. ഉത്തര്‍പ്രദേശ് ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂളിലെ...
മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് നടിയുടെ...
ജോലി ചെയ്യാത്തെവര്ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് നടന് കമല്ഹാസന്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം...
ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഹരിയാന പോലീസിലെ രണ്ട്...
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വാര്‍വിക്ക്ഷൈറിലെ ഹോട്ടല്‍, മിഡ്ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളവയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുക്കെട്ടിയത്. 2015 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്റെ...
അഹമ്മദാബാദില്‍ വായയില്‍ പല്ലുകളുമായി നവജാതശിശു. ഹരീഷ് നികിത ദമ്പതികളുടെ കുട്ടിയാണ് വായില്‍ ഏഴ് പല്ലുകളുമായി ജനിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്ക് ഉടന്‍ തന്നെ...
രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്ക് നേരെ തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ഭീഷണിയുണ്ട്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ...
നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ പ്രതികരണം....
ബീഫ് വിഷയത്തില്‍ തന്റെ മുന്‍ നിലപാട് മാറ്റി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിനോദ സഞ്ചാരികള്‍ സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ഇന്ത്യന്‍...
അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനകരന് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്ന്...