കേന്ദ്ര മന്ത്രിസഭയുടെ നിര്‍ണായക പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് പുറപ്പെട്ടു. ഷിയാമെനില്‍ ഇന്ന് ആരംഭിക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ചൈനയ്ക്ക് തരിച്ചത്. ബ്രസീല്‍, ചൈന,...
കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടനകൊണ്ട് കാര്യമില്ലെന്നാണ് യച്ചൂരിയുടെ പരിഹാസം. ട്വിറ്ററിലാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് യച്ചൂരി രംഗത്തെത്തിയത്....
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു....
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സിലിലേക്കാണ് (ലജിസ്ലേറ്റീവ് കൗണ്‍സില്‍)ആദിത്യനാഥ് മത്സരിക്കുക. ആദിത്യനാഥിനു പുറമെ ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ്...
ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ആശാറാമിന്റെ വിചാരണ വൈകുന്നതെന്തുകൊണ്ടെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്രയും കാലമായിട്ടും ഇരയുടെ...
പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആള്‍ദൈവം ഗുര്‍മീത് രാം റഹിമിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനാണ് നടപടി. ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ...
ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 60 പേര്‍ക്ക് പരിക്കേറ്റു. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40നോടടുത്ത് ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം. തീവണ്ടിയുടെ 10 ബോഗികളും...
സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായതോടെയാണ് നടപടി. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. അതീവജാഗ്രത പാലിക്കാന്‍...
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ സൈനികന് കൊല്ലപ്പെട്ടു. പവന് സിങ് സുഗ്ര എന്ന സൈനികനാണ് നിയന്ത്രണരേഖയ്ക്കു സമീപം നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കേറ്റ പവന് സിങ്ങിനെ...
ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവിവാഹിതയായ കൗമാരക്കാരി മരിച്ചു. എഞ്ചിനയറിംഗ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് പെണ്‍ുകുട്ടിയെ സ്വകാര്യ നഴ്സിംഗ് ഹോമില്‍ ഗര്‍ഭച്ഛിദ്രത്തിനായി പ്രവേശിപ്പിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന...