പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡല്‍ഹിയില്‍ ട്രൂഡോയേയും കുടുംബത്തേയും പ്രധാനമന്ത്രിയെത്തി സ്വീകരിച്ചു. കാറില്‍ നിന്നിറങ്ങിയ ട്രൂഡോയെ മോഡി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്....
ട്രൂഡിന് നല്ല ദിസങ്ങള്‍ ആസംസിച്ച് സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനം മോഡിയുടെ ട്വീറ്റ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡും കുടുംബവും ഇന്ത്യയിലെത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന്...
ലോക നേതാക്കളെ എവിടെക്കണ്ടാലും ഓടിച്ചെന്ന് വാരിപ്പുണരുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഇതെന്ത് പറ്റി ? പ്രോട്ടോക്കോളുകള്‍ പോലും കാറ്റില്‍പ്പറത്തി സ്വകാര്യ സുഹൃത്തിനെയെന്ന പോലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഊഷ്മളാലിംഗനത്താല് സ്വാഗതമരുളിയ...
ഈ മോഡല്‍ സ്വച്ഛ് ഭാരത് നമുക്കുവേണ്ട പബ്ലിസിറ്റിക്ക് വേണ്ടി പൊട്ടത്തരം കാണിക്കരുതെന്നാണ് ബിജെപി എംപിയായ ജനാര്ദ്ദനന്...
ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തങ്ങളുടെ ജീവിത പങ്കാളികളുടെയും മക്കളടക്കമുള്ള ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തിന് പുറമേ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണം. ലോക്...
ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ സമീപനം എന്ന വജ്രായുധം കര്‍ണാടകയിലും തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തകമാക്കുമ്പോള് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും...
ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നല്കിയ മറുപടിയിലാണ്് പ്രധാനമന്ത്രിയുടെ വിമര്‍ശനം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയും തന്റെ സര്‍ക്കാരിന്റെ...
കൊച്ചി ;നിലവിലെ ദേശീയ രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം തന്നെ നടക്കുവാനാണ് സാധ്യതയെന്ന് അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കര്‍....
ന്യൂഡല്‍ഹി ; കോര്‍പറേറ്റുകള്‍ക്ക് നികുതിയവ് നല്കിയ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി...
ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഫലം കണ്ടു തുടങ്ങിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി വളരുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 8...