നാഗാലാന്റിലും ബിജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍...
നിമിഷ മോഹനന് ത്രിപുരയിലെ കാല് നൂറ്റാണ്ട് കാലം നീണ്ട ഇടത് ഭരണത്തിനാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തോടെ അവസാനമാകുന്നത്. 1993ല്‍ അധികാരത്തിലേറിയ ദശരഥ ദേബും 1998ല്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാറും...
മേഘാലയില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് നിറം കെടുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന...
തൃപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ നേട്ടം മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നത് ബിജെപിയാണ്. പണം വാരിയെറിഞ്ഞും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നും കേന്ദ്രഭരണത്തിന്റെ...
ഇടത് കോട്ടയായിരുന്ന ത്രിപുരയില്‍ ബി.ജെ.പി നേടിയത് ഐതിഹാസികവും അസാധാരണവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൂജ്യത്തില്‍ നിന്ന് 42 സീറ്റ് നേടി ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നില്‍ വികസന അജണ്ടയും...
ചെങ്കോട്ടയ്ക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തി തൃപുരയില്‍ ബിജെപി അധികാരത്തിലേക്ക്. നീണ്ട 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭരണത്തിനാണ് ഇതോടെ തൃപുരയില്‍ അന്ത്യമായിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 1.54...
മികച്ച മത്സരം കാഴ്ചവച്ചെങ്കിലും മേഘാലയയില്‍ കോണ്‍ഗ്രിന് കേവല ഭൂരിപക്ഷം നേടാനാകാത്തത് വിവാദമാകുന്നു. കേവല ഭൂരിപക്ഷത്തിനായി 30 സീറ്റുകള്‍ നേടണമെന്നിരിക്കെ 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 14 സീറ്റുകളുള്ള എന്‍പിപിയാണ്...
പുതിയതായി ബിജെപി രൂപീകരിക്കുന്ന തൃപുര മന്ത്രി സഭയില്‍ മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബിനെ തെരഞ്ഞെടുക്കാന്‍ സാധ്യതയേറി. യാതൊരു സ്വാധീനവുമില്ലാതിരുന്ന തൃപുരയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതില്‍ ബിപ്ലബ് ദേബിന്റെ സംഘടനാ വൈഭവമാണ് പ്രധാന...
ത്രിപുരയില്‍ ബിജെപി തേരോട്ടം. 60 അഗം സഭയില്‍ 59 ഇടത്തെ ലീഡ് നില അറിവാകുമ്പോള്‍ 37 ഇടത്ത് ബിജെപി ലീഡ് നിലനിര്‍ത്തുമ്പോള്‍ 22 ഇടത്ത് ഇടതുപക്ഷവുമാണ് മുന്നില്‍. കഴിഞ്ഞ തവണ...
രാഷ്ട്രീയ ഇന്ത്യയുടെ കണ്ണ് ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്. നാഗാലാന്റ് , ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പത്ത്...