കൊല്ലം: അഞ്ചലില്‍ പഴക്കച്ചവടക്കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഉസ്മാന്റെ ബന്ധുക്കളായ നാസ്സര്‍, നിസ്സാര്‍ എന്നിവരെ കൂടി...
യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജി വെയ്ക്കില്ലെന്ന് ജോണി നെല്ലൂര്‍. ലയനതീരുമാനം അംഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ തീരുമാനിക്കുക യുഡിഎഫ് ആണെന്നും ചെന്നിത്തല പറഞ്ഞു.
അവിനാശി അപകടത്തില്‍ ട്രക്ക് ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തിരുപ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന...
തിരുവനന്തപുരം: കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്കാന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥിയെ എന്‍സിപി നിശ്ചയിക്കട്ടെ എന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. അതേസമയം തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ.തോമസിന് സ്ഥാനാര്‍ഥിത്വം...
വയനാട് വൈത്തിരി അമ്മാറയിലെ ഹോംസ്റ്റേയില്‍ യുവാവിനെയും യുവതിയെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവര്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശികളെന്ന് സൂചന. കേരളത്തിൽ ഏറ്റവും...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടതില്ലെന്ന് എല്‍ഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം നീട്ടാന്‍ ധാരണ. വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന് ജലവിഭവകുപ്പ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
ഷഹീന്‍ബാഗ് സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു തരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം പിന്‍വലിക്കണം എന്ന് പറയുന്നത്...
ബിഷപ്പിനെതിരെ വീണ്ടും ലൈംഗികാരോപണംഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. മഠത്തിൽ വച്ച് കടന്ന് പിടിച്ചെന്ന് കന്യാസ്ത്രീ.ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നും കന്യാസ്ത്രീ. വീഡിയോകോളിലൂടെ ബിഷപ്...
പയ്യന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേര് പയ്യന്നൂരില്‍ പിടിയില്‍. വ്യവസായ മന്ത്രിയുടെ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് 50.000 രൂപ...