Kerala

രാജി വെയ്ക്കില്ലെന്ന് ജോണി നെല്ലൂര്‍

യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജി വെയ്ക്കില്ലെന്ന് ജോണി നെല്ലൂര്‍. ലയനതീരുമാനം അംഗീകരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top