കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരന് വിയാനെ കടല്‍ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ പോലും വിയാന്റെ ചിത്രമാണ്....
കൊച്ചി: ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഫെയ്സ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി ആഷിഖ് അബുവും ബിജിബാലും. വില്‍പ്പന ചെയ്തത് 908 ടിക്കറ്റുകള്‍ മാത്രമാണെന്നും പരിപാടി നടത്തിയതില്‍ നിന്നും 6,02,193 രൂപ...
നാദാപുരം: ഭര്‍തൃമാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് യുവതി അഞ്ച് വയസ്സുള്ള മകളെയുംകൊണ്ട് കാമുകനൊപ്പം ഒളിച്ചോടി. വളയം സ്വദേശിയായ യുവതിയാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശിക്കൊപ്പം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന...
കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ അമ്മ ശരണ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ വിയാന്‍ എന്ന ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ...
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ശുചിമുറി നിര്‍മ്മാണത്തിന് മൂന്നു സെന്റ് ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഇതിനായി സര്‍ക്കാരിന്റെയും...
കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നുകിലോ സ്വർണം പിടികൂടി. കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാര്‍ച്ച് 2 മുതല്‍. ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അവതാരകയായ അശ്വതി. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അശ്വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: കേരളത്തിൽ ഏറ്റവും...
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പത്ര റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയെന്ന് കോടതി. ഹര്‍ജി അപക്വമെന്നും സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും ഹൈക്കോടതി....
കൊച്ചി: കൊച്ചിയില്‍ തെരുവോര കച്ചവടം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പ്രധാന സ്ഥലങ്ങളില്‍ തെരുവോര കച്ചവടം പൂര്‍ണ്ണമായും ഒഴിവാക്കണം. തിരക്കുള്ള സ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ പരിസരത്തും കച്ചവടം അനുവദിക്കരുതെന്നും ഹൈക്കോടതി. മറ്റു സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ...