ബിഷപ്പിനെതിരെ വീണ്ടും ലൈംഗികാരോപണം
ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.
മഠത്തിൽ വച്ച് കടന്ന് പിടിച്ചെന്ന് കന്യാസ്ത്രീ.ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നും കന്യാസ്ത്രീ. വീഡിയോകോളിലൂടെ ബിഷപ് അശ്ളീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ
ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചു;ബിഷപ്പിനെതിരെ വീണ്ടും ലൈംഗികാരോപണം
By
February 21, 2020 3:21 pm