Kerala

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടതില്ലെന്ന് എല്‍ഡിഎഫ് തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം നീട്ടാന്‍ ധാരണ. വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന് ജലവിഭവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top