വയനാട് വൈത്തിരി അമ്മാറയിലെ ഹോംസ്റ്റേയില്‍ യുവാവിനെയും യുവതിയെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവര്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശികളെന്ന് സൂചന.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx