തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണ് കൊലപാതകം. കൊലയ്ക്ക് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. യൂസഫ് പൊലീസിന്റെ കസ്റ്റഡിയിലാണ്....
കുളത്തുപുഴ: കുളത്തുപുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. സംഘം ഇന്ന് കേരളത്തിലെത്തും. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:...
ഡല്‍ഹി: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. ഭാരത് ബന്ദിനെ പിന്തുണച്ച് കേരളത്തില്‍ ദലിത് സംയുക്ത സമിതി...
ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോടൂര് സ്വദേശിയായ മുനവ്വര്‍ (30) ആണ് മരിച്ചത്. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ...
ദുബായ്- കൊച്ചി വിമാനത്തിന്റെ ടോയ്ലറ്റില് നിന്നും 2.75 കിലോഗ്രാം സ്വര്‍ണ്ണം ഡിആര്‍ഐ പിടികൂടി. സ്വര്‍ണ്ണത്തിന് ഒരു കോടി 20 ലക്ഷം രൂപ വില വരും. അതേസമയം ദുബായില്‍ നിന്ന് പേസ്റ്റ്...
തിരുവനന്തപുര : കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 142 പേര് മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ . ഇവരില്‍ 137 പേര് വീടുകളിലും...
കോട്ടയം: പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഞായറാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സര്‍വ്വീസ് മുടക്കരുതെന്ന് കാണിച്ചു കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്കി. സാധാരണ ഞായറാഴ്ച നടത്തുന്ന...
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന് നിര്‍മ്മിതമെന്ന് സംശയം. POF എന്നാണ് വെടിയുണ്ടയുടെ മേല്‍ എഴുതിയിരിക്കുന്നത്.പാകിസ്ഥാന് ഓര്‍ഡ്നന്‍സ് ഫാക്ടറിയെന്ന് ചുരുക്കപ്പേരെന്നാണ് സംശയം.സ്ഥലത്ത് വീണ്ടും ബോംബ്...
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തില്‍ സജീവമായി. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ കാര്യം വാവ സുരേഷ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്....
കണ്ണൂര്‍ കിളിയന്തറയില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു. കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകളാണ് പിടികൂടിയത്. 6 പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്പോസ്റ്റില്‍ വെച്ച് എക്സൈസ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...