Breaking News

നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു തരം ഭീകരവാദമാണ്; ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

ഷഹീന്‍ബാഗ് സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു തരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം പിന്‍വലിക്കണം എന്ന് പറയുന്നത് ജനാധിപത്യപരമാണോ എന്നും ഗവര്‍ണര്‍ ചോദിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതോടെ തീവ്രവാദം പൂര്‍ണമായും ഇല്ലാതാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top