തിരുവനന്തപുരം: കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നല്കാന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥിയെ എന്‍സിപി നിശ്ചയിക്കട്ടെ എന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. അതേസമയം തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ.തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കാമെന്ന് എന്‍സിപിയില്‍ ധാരണയായെന്നാണ് സൂചന.
എന്നാല്‍ സ്ഥാനാര്‍ഥിയെ പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx