കോഴിക്കോട്: പൂനൂര് ചീനമുക്കില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി-താമരശേരി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ...
മലപ്പുറം തിരുനാവായയില്‍ കൃഷി പണിക്കിടെ കുഴഞ്ഞുവീണ് ഒരാള്‍ മരിച്ചു. തിരുത്തി സ്വദേശി കുറ്റിയത്ത് സുധികുമാര്‍ (44) ആണ് മരിച്ചത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകൾ ഉണ്ട്. അതേസമയം മരണം സൂര്യതാപമേറ്റെന്ന്...
കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കോട്ടപ്പുറം കോട്ട കൂളിയത്ത് ജസ്റ്റിന്റെ ഭാര്യ ജോബി(38) യ്ക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്...
കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കൂടി. ഗ്രാമിന് 20 രൂപ കൂടി 3,910 രൂപയായി. പവന് 160 രൂപ കൂടി 31,280രൂപയായി.ഇന്ന് രണ്ടു തവണയായി പവന് കൂടിയത് 400...
കോട്ടയം: കേരള കോൺഗ്രസ് (ജേക്കബ്) പിളർന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂർ വിഭാഗങ്ങൾ കോട്ടയത്ത് യോഗം ചേരുന്നു. സംസ്ഥാന കമ്മിറ്റി യോഗമാണ് ചേരുന്നതെന്ന് ഇരുനേതാക്കളും അറിയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫുമായി...
പാലക്കാട്: അവിനാശി ബസപകടത്തിന്റെ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ട്. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക....
മൈസൂരു: മൈസൂരു ഹുന്‍സൂരില്‍ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഷെറിൻ (26) ആണ് മരിച്ചത്. ഷെറിന് പെരിന്തല്‍മണ്ണയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ കാറിടിച്ച് കാല് നടയാത്രക്കാരന് മരിച്ചു.പുതുവല്‍ പുത്തന്‍വീട്ടില്‍ മാലിക് ഫിറോസ് ഖാനാണ് മരിച്ചത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം: https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
തിരുവനന്തപുരം: വേളിയില്‍ വള്ളത്തില്‍ കപ്പലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. അലോഷ്യസ്, ജെറി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച്ച നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബസുടമ സംയുക്ത സമരസമിതിയാണ് അശ്ചിതകാല ബസ് പടിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ...