അവിനാശിയിലെ ദുരന്തമുഖത്ത് 18 മലയാളികൾ ഉൾപ്പെടെ 19 പേർക്കാണ് ജീവൻ നഷ്ടമായത്. രക്ഷപ്പെട്ട പലരും നടുക്കത്തിൽ നിന്ന് കരകയറിയിട്ടുമില്ല. തലനാരിഴക്ക് രക്ഷപ്പെട്ട ആൻ മേരി വർഗീസിനും പറയാനുള്ളത് ജീവിതം തിരികെ...
തിരുവനന്തപുരം: കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാഹനാപകടത്തില്‍ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍...
തദ്ദേശതെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍. 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന ഉത്തരവിനെതിരെ ഹര്‍ജി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര ഭരണഘടനാസ്ഥാപനമാണെന്നും വോട്ടര്‍പട്ടിക അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടല്‍ അനുവദിക്കാനാകില്ലെന്നും...
കോയമ്പത്തൂര്‍: അവിനാശിയില്‍ കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ താഴെ…. തമിഴ്നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും...
തിരുപ്പുര്‍: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു പോലീസില്‍ കീഴടങ്ങിയത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 20 പേരാണ് മരിച്ചത്. ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്....
അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ച 19 പേരിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടും. ഡ്രൈവർ ഗിരീഷും, കണ്ടക്ടർ ബൈജുവുമാണ് മരിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും...
തിരുവനന്തപുരം: കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ്...
കായംകുളം: രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേരെ കായംകുംളം പൊലീസ് പിടികൂടി . കായംകുളം ചേരാവള്ളി തോപ്പില്ത്തറയില് അന്‍വര്‍ (22), കൃഷ്ണപുരം തറയില്തെക്കതില് അഖില്‍ (30), പുള്ളിക്കണക്ക് കിഴക്കേതില്‍ ഷാനു (20)...
കോയമ്പത്തൂര്‍: കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര് മരിച്ചു. മരിച്ച 19 പേരും മലയാളികളാണ്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്....
പെരിന്തല്‍മണ്ണ: പുഴയില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയും പാറപൊട്ടിക്കുന്ന ജോലിക്കാരനുമായ രവി എന്ന യൂസഫ് (38) ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് സമീപം തടയണയ്ക്ക് താഴെ കുളിക്കാനിറങ്ങിയപ്പോഴാണ്...