പയ്യന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേര് പയ്യന്നൂരില്‍ പിടിയില്‍. വ്യവസായ മന്ത്രിയുടെ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് 50.000 രൂപ ഇവര്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx