അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം...
ഏറ്റുമാനൂര്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ സംഗീതാധ്യാപകന് വൈക്കം...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിനിയെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ റിസള്‍ട്ട് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന്...
ആലപ്പുഴ: രണ്ടാഴ്ചയായി എഴുപുന്ന നീണ്ടകരയില്‍ മുഖംമൂടി ധരിച്ച് വടിവാളുമായി വിലസുന്ന അജ്ഞാതനെ ഇതുവരെ പിടികൂടാനായില്ല. വളര്‍ത്തു നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്തും വടിവാളിനു വെട്ടിയും കൊലചെയ്യുന്ന ഇയാള്‍ക്കെതിരെ അരൂര്‍ പോലീസ്...
അവിനാശി അപകടത്തിൽ മരിച്ച 19 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 19 പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾ താഴെ കൊടുക്കുന്നു. പരിക്കേറ്റവരുടെ വിവരങ്ങൾ: താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ...
കൊല്ലം അഞ്ചലില്‍ പഴക്കച്ചവടക്കാരന് നേരെ ബന്ധുക്കളുടെ ആസിഡാക്രമണം. അഞ്ചല്‍ സ്വദേശി ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബന്ധുക്കളാണ് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാന് പറഞ്ഞു. കുടുംബപ്രശ്നമാണെന്ന് പോലീസ് അറിയിച്ചു.
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയിലായി. പൊന്‍കുന്നത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത് തങ്കച്ചനെ കോട്ടയം വിജിലന്‍സ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി:കോതമംഗലം മാർത്തോമൻ ചെറിയ പള്ളി തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ സർക്കാർ അപ്പീൽ സമർപ്പിച്ചു. പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്....
തൃശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐഎമ്മിലെ അജിത ജയരാജനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20ന് എതിരെ 26 വോട്ടുകള്‍ക്കാണ് അജിത ജയരാജന് പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ സിപിഐഎമ്മിന്റെ ഒരു വോട്ടും കോണ്‍ഗ്രസിന്റെ...
കേരള പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. അനുബന്ധ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം കാണാതായ...