നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടാഴ്ച മുമ്പാണ് സിബിഐ സാബുവിനെ അറസ്റ്റ് ചെയ്തത്. പോലീസുകാരും ഹോം ഗാര്‍ഡുമടക്കം മറ്റ് ആറുപേരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR