തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കടുത്ത ഉപാധികളോടെ ഉത്സവത്തിന് പങ്കെടുക്കാമെന്ന് അനുമതി. ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രമേ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാവൂ. എല്ലാ ആഴ്ച്ചയിലും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ്...
കാട്ടാക്കടയില്‍ ഗുണ്ടാ ആക്രമണം: എംആര്‍എഫ് ടയര്‍ കടയിലാണ് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കൊയിലാണ്ടി: പയ്യോളിയില്‍ അധ്യാപകന് ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടി പുക്കാട് സ്വദേശി പി.വിനോദ് കുമാര്‍ ആണ് മരിച്ചത്. റെയില്‍വെ പാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. വയനാട് മോഡല്‍ റസിഡന്‍സി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്...
കൊല്ലം ഇളവൂരിലെ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റില്‍ വെള്ളവും ചെളിയും...
തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ കേസില്‍ അറസ്റ്റിലായ എസ്.ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ന്യായമായ രീതിയിലല്ല നടക്കുന്നതെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(മൈക്ക്). ജൂറി അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ നിര്‍മ്മിച്ച സിനിമകള്‍...
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലര്‍ക്ക് അറസ്റ്റില്‍. കാക്കനാട് സ്വദേശിവിഷ്ണുപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. കളക്ടറേറ്റില്‍ വിഷ്ണുപ്രസാദുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക് പത്ത്...
ന്യൂഡൽഹി:പാർലമെൻറിൽ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്. രമ്യ ഹരിദാസിനെ ബിജെപി വനിതാ എം പി മാർ തടഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു തടഞ്ഞത്. ദളിതയും സ്ത്രീയും ആയതിനാൽ ആണ്...
സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പ് കേസില്‍ നടി ലീനാ മരിയാ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈദരാബാദ് സിബിഐ കോടതിയാണ് കേസ് തള്ളിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന്...
കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു. സൗദിയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കുന്നത്. സൗദി എയർലൈൻസിന്റെ ജിദ്ദയിലേക്കുള്ള പ്രതിദിന സർവീസും മലിൻഡോ എയർലൈൻസിന്റെ ക്വാലാലംപൂരിലേക്കുള്ള പ്രതിദിന...