ക്വാലലംപുര്‍: മലേഷ്യയിലെ പെനാങ് സ്റ്റേറ്റില്‍ മലയാളി ക്രൂര പീഡനത്തിന് ഇരയായി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയില്‍ നിന്നു ക്രൂര പീഡനത്തിനിരയായി ദേഹമാസകലം പൊള്ളലേറ്റത്. ഇരുമ്പ് ദണ്ഡ് ചൂടാക്കി ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയായിരുന്നു....
കൊല്ലം: പുത്തൂരില്‍ ഉറങ്ങിക്കിടന്ന അഞ്ച് വയസ്സുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. ആറ്റുവാശേരി സ്വദേശി ശിവജിത്താണ് മരിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ...
വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവ് തൂങ്ങി മരിച്ചു. മേപ്പാടി തൃകൈപ്പറ്റ പള്ളക്കവല സനിലിനെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തിലാണ് സനിലിന് വീട് നഷ്ടമായത്. അടിയന്തരസഹായമായ...
കോട്ടയം: കാണക്കാരിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കാണക്കാരി ഗവണ്മെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കാണാതായത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൊബൈല്‍...
തിരുവനന്തപുരം: കടയുടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പ്രകോപനം ഒന്നുമില്ലാതെ കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകള്‍ അക്രമിസംഘം...
കോട്ടയം കാണാക്കാരിയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. കാണാക്കാരി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ...
ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. കണിച്ചുകുളങ്ങരക്ക് അടുത്ത് കുറുപ്പന്ക്കുളങ്ങരയില് കൂട്ടുകാരിയുടെ വീട്ടില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പോലീസില്‍ അറിയിച്ചത്....
കൊല്ലം: കടയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏറ്റിന്‍കടവ് മനോജിന്റെ മകള്‍ മാളവിക(7)യാണ് മരിച്ചത്. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയില്‍ തലയിടിച്ചാണ്...
തൃശൂര്‍: മണലൂരില്‍ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെതിരെ പരാതി. ക്ഷേത്രച്ചടങ്ങിനിടെ വെളിച്ചപ്പാട് ഇവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മനംനൊന്താണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം....
ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. ഗവണ്മെന്റ് ഗേള്‍സ് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. പോലീസ് തെരച്ചില്‍ ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ്...