തൊടുപുഴ: നിര്‍ത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം. കുമളിയിലാണ് സ്വകാര്യ ബസിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ക്ലീനര്‍ മരണപ്പെട്ടത്. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR