Breaking News

പെരിയ ഇരട്ടക്കൊലപാതകം: കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. കേസില്‍ കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ കിട്ടാത്തത് അന്വേഷണത്തിന് തടസമെന്നും സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറിയത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top